പേജുകള്‍‌

2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

സമരസപ്പെടാത്ത യൌവ്വനം 

സമരോത്സുക ജീവിതം 

dyfi അംഗമാവുക അഭിമാനം കൊള്ളുക..

2012, ജനുവരി 27, വെള്ളിയാഴ്‌ച

വര്‍ക്കേഴ്സ് ഫോറം: അഭിനയത്തിന്റെ ശരീരം

വര്‍ക്കേഴ്സ് ഫോറം: അഭിനയത്തിന്റെ ശരീരം: ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍ മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സ...

2010, ജൂലൈ 29, വ്യാഴാഴ്‌ച

മതേതരത്വം സംരക്ഷിക്കാന്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക . മത തീവ്രവാദത്തെയും വര്‍ഗീയതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നു വരുന്ന സമയമാണ് .മതവും വര്‍ഗീയതയും ഒന്നാണെന്ന രീതിയിലുള്ള പ്രചാരണം നടക്കുന്നു .മതങ്ങള്‍ രൂപപ്പെട്ടഇട്ടു കാലമെരയായി .എന്നാല്‍ ഇന്ത്യയിലെ വര്‍ഗീയതയുടെ ചരിത്രത്തിനു ഒരു നൂട്ടണ്ടിലതികം പഴക്കമില്ല .വര്‍ഗീയതയുടെ തുടക്കവും ഇന്ത്യയുടെ കോളനി വല്‍ക്കരണവും പരസ്പരം ബന്ടപ്പെട്ടു കിടക്കുന്നു .വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു വര്‍ഗീയതയുടെ കടന്നു വരവ്.മത വിശ്വാസികള്‍ എല്ലാകാലത്തും വര്‍ഗീയതയെ എതിര്‍ത്ത് വന്നിരുന്നു.ഒരു ചെറു നൂന പക്ഷ വിഭാഗം മാത്രമാണ് അപവാദമായി നിലനിന്നിരുന്നത് .വര്‍ത്തമാന കാല സാഹചര്യവും അത് തന്നെയാണ്. വര്‍ഗീയത മതത്തെ രാഷ്ട്രീയ ആവശ്യത്തിനു ഉപയോഗപ്പെടുത്തുന്ന സമീപനമാണ്. മത തീവ്രവാദം രാഷ്ട്രീയ ആവശ്യത്തിനു മതത്തെ ഉപയോഗിക്കുന്നതോടൊപ്പം മറ്റു മതങ്ങള്ക്കുനെരെ ഹിംസാത്മകമായ നിലപാട് സ്വീകരിക്കുന്നു.